₹120.00Original price was: ₹120.00.₹108.00Current price is: ₹108.00.
മിസ്റ്റിക് കവിതകളുടെ സമാഹാരം റൂമിയുടെ വരികളിൽ എന്നപോലെ കവയിത്രിയുടെ സംസാരമാണ് ഈ രചന. അവർ കുഞ്ഞു വരികളിലൂടെ സംസാരിക്കുകയാണ്; രണ്ടു തലത്തിലേക്ക് പരിവർത്തിക്കപ്പെടാവുന്ന വാക്കുകളിലൂടെ… രണ്ടും പ്രണയത്തിന്റേതായ വാക്കുകൾ. മുറിവുകളുടേതായ വാക്കുകൾ. നൊമ്പരങ്ങളുടെയും കൂടിച്ചേരലിന്റെ...
₹180.00Original price was: ₹180.00.₹162.00Current price is: ₹162.00.
2021-22 കാലത്ത് പുടവ മാസികയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കപ്പെട്ട നോവലാണ് ഒറ്റ. 2023ലാണ് പുസ്തക രൂപത്തിൽ ഒറ്റയുടെ ആദ്യ പതിപ്പ് ഇറങ്ങുന്നത്. ഇപ്പോൾ ഇറങ്ങുന്നത് ഒറ്റയുടെ രണ്ടാം പതിപ്പാണ്. “ജീവിതം നേരിടുന്ന അവിചാരിതമായ പ്രതിസന്ധികളിൽ ആത്മഹത്യയുടെ...