മിസ്റ്റിക് കവിതകളുടെ സമാഹാരം റൂമിയുടെ വരികളിൽ എന്നപോലെ കവയിത്രിയുടെ സംസാരമാണ് ഈ രചന. അവർ കുഞ്ഞു വരികളിലൂടെ സംസാരിക്കുകയാണ്; രണ്ടു തലത്തിലേക്ക് പരിവർത്തിക്കപ്പെടാവുന്ന വാക്കുകളിലൂടെ… രണ്ടും പ്രണയത്തിന്റേതായ വാക്കുകൾ. മുറിവുകളുടേതായ വാക്കുകൾ. നൊമ്പരങ്ങളുടെയും കൂടിച്ചേരലിന്റെ...